|
ഓണ്‍ലൈന്‍ സൂപ്പര്‍മാര്ക്കുറ്റായ ആമസോണില്‍ ഏറ്റവുമധികം ആളുകള്‍ മുന്‍കൂറായി പണമടച്ചതിന്റെക
റെക്കോര്ഡ്ണ ഹാരി പോട്ടര്‍ പുസ്തക പരമ്പരയുടെ ഏഴാം ഭാഗത്തിനായിരുന്നു. എന്നാല്‍ വിന്ഡോ
സ് 7 ഈ റെക്കോര്ഡ്‍ മറികടന്നു. അത്രയ്ക്കുണ്ട് മൈക്രോസോഫ്റ്റ് പുറത്തിറക്കിയിരിക്കുന്ന
ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ വിന്ഡോിസ് 7-ന്റെറ ജനപ്രീതി!
ഹോം/ബിസിനസ് ഡെസ്‌ക്‌ടോപ്പുകള്‍, ലാപ്‌ടോപ്പുകള്‍, നെറ്റ്‌ബുക്ക്‌സ്, ടാബ്‌ലറ്റ് പിസികള്‍,
മീഡിയാ സെന്റ ര്‍ പിസികള്‍ എന്നിവയടക്കമുള്ള പേഴ്സണല്‍ കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കാവുന്നതാണ്
വിന്ഡോനസ് 7. മൈക്രോസോഫ്റ്റ് ഇതിനുമുമ്പ് ഇറക്കിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ വിന്ഡോലസ്
വിസ്തയേക്കാള്‍ സൌകര്യങ്ങളും സവിശേഷതകളും ഉള്ളതാണ് വിന്ഡോേസ് 7. വളരെ വേഗത്തില്‍ പ്രവര്ത്തിനസജ്ജമാകുന്ന
ഓപ്പറേറ്റിംഗ് സിസ്റ്റമാണിത്. വളരെ വേഗത്തിലാണ് വിന്ഡോവസ് 7-നുള്ള കമ്പ്യൂട്ടറുകള്‍
ബൂട്ടാവുക. വൈ-ഫൈ നെറ്റ്‌വര്ക്ക്ന കണ്ടെത്തി കണക്റ്റുചെയ്യുന്നതും വളരെ വേഗതയിലാണ്.
‘ഹോംഗ്രൂപ്പ്’ എന്ന സവിശേഷതയെ പറ്റി ആദ്യമെഴുതാം. യൂസര്ക്ക് ഇഷ്ടമുള്ള ഒരുപിടി കാര്യങ്ങളെ
(എംപി3 പ്ലെയറുകള്‍ തൊട്ട് മറ്റ് കമ്പ്യൂട്ടറുകള്‍ വരെ) ‘ഗ്രൂപ്പ്’ ചെയ്യാന്‍ സഹായിക്കുന്നതാണ്
‘ഹോംഗ്രൂപ്പ്’ എന്ന സവിശേഷത. നിങ്ങള്‍ നെറ്റ്‌വര്ക്കിളല്‍ പ്രവേശിച്ചയുടന്‍ വിന്ഡോങസ്
7 നിങ്ങള്ക്ക് ഗ്രൂപ്പ് ചെയ്തിട്ടുള്ള കാര്യങ്ങള്‍ കാണിച്ചുതരുന്നു. ഈ സവിശേഷതയിലൂടെ
യൂസര്ക്ക്് മ്യൂസിക്കും സിനിമകളും ഫയലുകളുമെല്ലാം വേഗത്തില്‍ ലഭ്യമാകുന്നു.
കമ്പ്യൂട്ടറിലേക്ക് വിവരം ചെലുത്താനും (ഇന്‍പുട്ടിംഗ്) വിവരങ്ങള്‍ കാണാനുമുള്ള പുതിയ
രീതിയും വിന്ഡോസ് 7-ന്റെങ സവിശേഷതയാണ്. വിന്ഡോവസ് 7-നിലെ ടച്ച്‌സ്‌ക്രീനുകള്‍ തന്നെ
ഉദാഹരണം. യൂസര്ക്ക് അതീവലളിതമായി റ്റച്ച്‌സ്‌ക്രീനുകള്‍ ഉപയോഗിച്ചുകൊണ്ട് എന്താണ് ആവശ്യമെന്ന്
കമ്പ്യൂട്ടറിനെ അറിയിക്കാം. ഹാന്‌്തീറൈറ്റിംഗ് റെക്കൊഗ്നിഷന്‍ (കയ്യെഴുത്ത് തിരിച്ചറിയല്‍)
മറ്റൊരുദാഹരണം.
വിന്ഡോചസ് 7-ലെ വിന്ഡോോസ് മീഡിയാ പ്ലെയര്‍ മിക്ക ഫയല്‍ ഫോര്മാചറ്റുകളും പ്രവര്ത്തിണപ്പിക്കുന്നു.
ഒരു ടിവി ട്യൂണര്‍ ഉപയോഗിക്കുകയാണെങ്കില്‍ വിന്ഡോതസ് മീഡിയാ സെന്റ്ര്‍ ഉപയോഗിച്ച് ടിവി
പരിപാടികള്‍ കാണാം, റെക്കോഡുചെയ്യാം.
വൈദ്യുതിയുടെ/ബാറ്ററിയുടെ ഉപയോഗം ലാഭിക്കുന്ന തരത്തിലാണ് വിന്‍ഡോസ് 7-ന്റെ് പരികല്‍പന.
ഉപയോഗിക്കാത്ത സമയത്ത് പോര്ട്ടുയകള്‍ സ്വയമേവ ഓഫായിക്കൊള്ളും. കുറച്ചധികം സമയം ഉപയോഗിക്കാതിരുന്നാല്‍
ഷട്ട്‌ഡൌണ്‍ ചെയ്യാന്‍ കമ്പ്യൂട്ടറിന് വിന്ഡോകസ് 7 നിര്ദേ്ശം നല്‍കും.
വിന്ഡോകസ് 7-നില്‍ ഡെസ്‌ക്‌ടോപ്പും ഫയലുകളും മറ്റും ദൃശ്യമാകുന്ന രീതി അതീവ ചാരുതയാര്ന്നഎതാണ്.
നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത് കാണുന്ന രീതിയിലും എപ്പോള്‍ വേണമെങ്കിലും മറ്റ് ഫയലുകളിലേക്കും
പ്രോഗ്രാമുകളിലേക്കും എളുപ്പത്തില്‍ പ്രവേശിക്കാന്‍ കഴിയുന്ന രൂപകല്‍പന വിന്ഡോതസ്
7-നെ അതുല്യമാക്കുന്നു. വിര്ച്ച്വ ല്‍ ഹാര്ഡ്ാ ഡിസ്കുകള്ക്കു ള്ള പിന്തുണയും എടുത്തുപറയേണ്ടതാണ്.
|