വിഷ്വല്‍ സ്റ്റുഡിയോ 2010-നായുള്ള വിന്ഡോ്സ് അഷ്വര്‍
മൈക്രോസോഫ്റ്റ് ഡാറ്റാ സെന്റ റുകളിലൂടെ വെബ് ആപ്ലിക്കേഷനുകള്‍ ബില്ഡുസചെയ്യാനും ഹോസ്റ്റുചെയ്യാനും സ്കെയില്‍ ചെയ്യാനും ഉപയോഗപ്പെടുത്തുന്ന ഒരു മൈക്രോസോഫോറ്റ് ക്ലൌഡ് പ്ലാറ്റ്‌ഫോമാണ് വിന്ഡോസസ് അഷ്വര്‍ പ്ലാറ്റ്‌ഫോം. ഈ പ്ലാറ്റ്‌ഫോം നല്കു്ന്ന ഒരു ക്ലൌഡ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് വിന്ഡോറസ് അഷ്വര്‍. വിഷ്വല്‍ സ്റ്റുഡിയോയില്‍ ക്ലൌഡ് ആപ്ലിക്കേഷനുകള്‍ വികസിപ്പിച്ചെടുക്കാന്‍ സഹായിക്കുന്ന വിന്ഡോൌസ് അഷ്വറിന്റെു സവിശേഷതകള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
സ്‌ട്രീംലൈന്ഡ്് പബ്ലിഷിംഗ്: നിങ്ങളുടെ അക്കൌണ്ടിന് ഒരു പബ്ലിഷ് സെറ്റിംഗ്സ് നല്കുകക വഴി, വിന്ഡോസസ് അഷ്വറിലേക്ക് എളുപ്പത്തില്‍ നിങ്ങളുടെ എന്വികറോണ്മെഡന്റ്ല കണക്‌ടുചെയ്യാന്‍ ഇത് സഹായിക്കുന്നു. റിമോട്ട് ഡെസ്‌ക്‌ടോപ്പ് (RDP) പോലുള്ള, ഡിപ്ലോയ്‌മെന്റുറകളുടെ എല്ലാത്തരം ഏസ്പെക്റ്റുകളും, വിഷവല്‍ സ്ടുഡിയോയില്‍ നിന്ന് പുറത്ത് കടക്കാതെ തന്നെ, കോണ്ഫിDഗര്‍ ചെയ്യാന്‍ ഈ സവിശേഷത നിങ്ങളെ അനുവദിക്കുന്നു. പബ്ലിഷ് സെറ്റിംഗുകള്‍ ഡൌണ്ലോനഡ് ചെയ്യാനും അവ വിഷ്വല്‍ സ്റ്റുഡിയോയിലേക്ക് ഇമ്പോര്ട്ടുനചെയ്യാനും വിഷ്വല്‍ സ്റ്റുഡിയോ പബ്ലിഷിംഗ് വിസാര്ഡ്ഇ ഉപയോഗിച്ചാല്‍ മതി. വേഗതയേറിയ ആപ്ലിക്കേഷന്‍ അപ്‌ഡേറ്റുകള്ക്കാ യി, ഇന്‍-പ്ലേസ് ഡിപ്ലോയ്‌മെന്റ്ന അപ്‌ഗ്രേഡുകള്‍ സ്ഥിരസ്ഥിതിയായി പബ്ലിഷ് ഉപയോഗിക്കും.
മള്ട്ടികപ്പിള്‍ പ്രോഫൈലുകള്‍: നിങ്ങളുടെ പബ്ലിഷ് സെറ്റിംഗുകളും ബില്ഡ്ി കോണ്ഫി്ഗുകളും ക്ലൌഡ് ചോയ്‌സുകളും ഒന്നോ അതിലധികമോ എംഎസ്ബിപല്ഡ്് ഫയലുകളില്‍ സംഭരിക്കപ്പെടും. നിങ്ങളുടെ എന്വി്റോണ്മെബന്റ് സെറ്റിംഗുകള്‍ എല്ലാം വളരെപ്പെട്ടെന്ന് മാറ്റാന്‍ നിങ്ങളെയും നിങ്ങളുടെ ടീമിനെയും ഇത് സഹായിക്കുന്നു.
ടീം ബില്ഡ്ട: വിഷ്വല്‍ സ്റ്റുഡിയോ 2010-നായുള്ള വിന്ഡോെസ് അഷ്വര്‍ ടൂളുകള്‍ ഇപ്പോള്‍ നിങ്ങളുടെ ആപ്ലിക്കേഷനും പാസിന്‍ പ്രോപ്പര്ട്ടി കളും പാക്കേജ് ചെയ്യാനായി എംഎസ്ബിാല്ഡ്പ കമാന്ഡ്െ-ലൈന്‍ പിന്തുണ നല്കുാന്നു. കൂടുതലായി, വിഷ്വല്‍ സ്റ്റുഡിയോ ഇന്സ്റ്റാ ള്‍ ചെയ്യേണ്ടതിന്റെ ആവശ്യകത ഇല്ലാതെ തന്നെ, ഒരു ലൈറ്റര്‍-വെയിറ്റ് ബില്ഡ്് മെഷീനില്‍ അവ ഇന്സ്റ്റാ ള്‍ ചെയ്യാം.
ഇന്‍-പ്ലേസ് അപ്‌ഡേറ്റുകള്‍: വിന്ഡോളസ് അഷ്വറില്‍ വിന്യസിച്ചിട്ടുള്ള ഇന്‍-പ്ലേസ് അപ്‌ഡേറ്റുകള്‍ മെച്ചപ്പെടുത്തുന്നതിന് വിഷ്വല്‍ സ്റ്റുഡിയോ ഇപ്പോള്‍ നിങ്ങളെ അനുവദിക്കുന്നു. കൂടുതല്‍ വിവരങ്ങള്ക്ക് ‘blogs.msdn.com’ എന്ന വിലാസം സന്ദര്ശികക്കുക.
എന്ഹാlന്‌്ലേഡ് പബ്ലിഷിംഗ് വിസാര്ഡ്ട: സൈനിന്‍ ചെയ്യാനും ഡിപ്ലോയ്‌മെന്റ്ങ കോണ്ഫി്ഗര്‍ ചെയ്യാനും മാറ്റങ്ങളുടെ സംഗ്രഹം അവലോകനം ചെയ്യാനുമുള്ള പബ്ലിഷിംഗിന്റെി അനുഭവത്തിന്റെച ഓവറോള്‍.
ഓട്ടോമാറ്റിക്ക് ക്രെഡെന്ഷ്യഷല്‍ മാനേജ്‌മെന്റ് കോണ്ഫിഗഗറേഷന്‍: ഇനിതൊട്ട് നിങ്ങള്ക്ക് സെര്ട്ട് കരകൃതമായി സൃഷ്ടിക്കേണ്ടതോ മാനേജുചെയ്യേണ്ടതോ ആയ ആവശ്യമില്ല.
മള്ട്ടിടപ്പിള്‍ സബ്‌സ്ക്രിപ്ഷന്‍ ഡിപ്ലോയ്‌മെന്റ്് മാനേജ്‌മെന്റ്്: വിഷ്വല്‍ സ്റ്റുഡിയോയ്ക്കുള്ളില്‍ പബ്ലിഷ് ചെയ്യുമ്പോള്‍ നിങ്ങള്‍ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്ന സബ്സ്ക്രിപ്ഷന്‍ തെരഞ്ഞെടുക്കുക വഴി, മള്ട്ടി പ്പിള്‍ വിന്ഡോ്സ് അഷ്വര്‍ ഉപയോഗിക്കുന്നത് എളുപ്പമാക്കുന്നു.
ഹോസ്റ്റഡ് സര്വീുസ് ക്രിയേഷന്‍: വിന്ഡോ്സ് അഷ്വര്‍ പോര്ട്ടോല്‍ സന്ദര്ശി്ക്കാതെ തന്നെ, വിഷ്വല്‍ സ്റ്റുഡിയോക്കുള്ളില്‍ പുതിയ ഹോസ്റ്റഡ് സര്വീുസുകള്‍ സൃഷ്ടിക്കാം.
സ്റ്റോറേജ് അക്കൌണ്ടുകള്‍: വിഷ്വല്‍ സ്റ്റുഡിയോക്കുള്ളില്‍ അനുയോജ്യമായ സ്റ്റോറേജ് അക്കൌണ്ടുകള്‍ സൃഷ്ടിക്കാനും കോണ്ഫി്ഗര്‍ ചെയ്യാനും.
റിമോട്ട് ഡെസ്ക്‌ടോപ്പ് വര്‌്ക്സബഫ്ലോ: ചെക്ക്‌ബോക്സില്‍ ശരിയിട്ടുകൊണ്ടും ഒരു ഉപയോതൃനാനം/പാസ്‌വേഡ് നല്കികക്കൊണ്ടും പ്രാപ്തമാക്കുക – സെര്ട്ട് സൃഷ്ടിക്കുകയോ അപ്‌ലോഡ് ചെയ്യുകയോ ആവശ്യമില്ല.
ഡിപ്ലോയ്‌മെന്റ്പ കോണ്ഫി്ഗറേഷനുകള്‍: മള്ട്ടിയപ്പിള്‍ ഡിപ്ലോയ്‌മെന്റ് എന്വിോറോണ്മെറന്റ്് കോണ്ഫിഷഗറേഷനുകള്‍ മാനേജുചെയ്യാം.
അഷ്വര്‍ ആക്ടിവിറ്റി ലോഗ്: പബ്ലിഷ്, വെര്ച്ച്യു ല്‍ മെഷീന്‍ ഇനീഷ്യലൈസേഷന്‍ സ്റ്റാറ്റസിനെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്ക്ക് .