സാമ്പത്തിക സമൂഹത്തിനായുള്ള മൈക്രോസോഫ്റ്റ് പരിപാടികള്‍


റെഡ്‌മണ്ട്, വാഷിംഗ്‌ടണ്‍: സാമ്പത്തിക സമൂഹത്തിനായുള്ള (ഫിനാന്‍ഷ്യല്‍ കമ്യൂണിറ്റി) ഇനി പറയുന്ന പരിപാടികള്‍ മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചു. താല്‍‌പര്യമുള്ളവര്‍ക്ക് മൈക്രോസോഫ്റ്റിന്റെ ഇന്‍‌വെസ്റ്റര്‍ റിലേഷന്‍സ് (നിക്ഷേപക സമ്പര്‍ക്ക) വെബ്‌സൈറ്റായ microsoft.com/investor സന്ദര്‍ശിക്കുകയും ഈ പരിപാടികളുടെ വെബ്കാസ്റ്റ് കേള്‍ക്കുകയും ചെയ്യാം.


പിഡിസി ആന്‍ഡ് വിന്‍ഡോസ് അഷുര്‍ മൊമെന്റം റീകാപ്പ്

ചൊവ്വാഴ്ച, നവം‌ബര്‍ 2, 2010
ഉച്ചതിരിഞ്ഞ് 3 മണിക്ക് (ഈസ്റ്റേണ്‍ ടൈം)/രാത്രി 12 മണിക്ക് (പസഫിക്ക് ടൈം)
ചാര്‍ലി ഡി ബോണ, ജനറല്‍ മാനേജര്‍, സെര്‍വര്‍ ആന്‍ഡ് ടൂള്‍സ്, മൈക്രോസോഫ്റ്റ്

ബി‌എം‌ഓ ഡിജിറ്റല്‍ എന്റര്‍‌ടെയിന്റ്‌മെന്റ് കോണ്‍‌ഫറന്‍സ്

ചൊവ്വാഴ്ച, നവം‌ബര്‍ 11, 2010
രാത്രി 12 മണിക്ക് (ഈസ്റ്റേണ്‍ ടൈം)/രാവിലെ 9 മണിക്ക് (പസഫിക്ക് ടൈം)
ഡെന്നിസ് ഡര്‍ക്കിന്‍, സി‌വിപി, സി‌ഓ‌ഓ ആന്‍ഡ് സി‌എഫ്‌ഓ, ഇന്റരാക്റ്റീവ് എന്റര്‍‌ടെയിന്റ്‌മെന്റ് ബിസിനസ്, മൈക്രോസോഫ്റ്റ്


മുഴുവന്‍ സാധ്യതകള്‍ കണ്ടെത്തി ബിസിനസ് ചെയ്യാന്‍ ആളുകളെ പ്രാപ്തരാക്കുന്ന സോഫ്റ്റ്‌വെയറും സേവനങ്ങളും സൊലൂഷനുകളും പ്രദാനം ചെയ്യുന്ന കമ്പനികളില്‍ ഭീമനായ മൈക്രോസോഫ്റ്റ് (നാസ്ഡാക് “എം‌എസ്‌എഫ്‌ടി”) 1975-ലാണ് സ്ഥാപിക്കപ്പെട്ടത്.


കൂടുതല്‍ വിവരങ്ങള്‍ക്ക്, ഫിനാന്‍ഷ്യല്‍ അനലിസ്റ്റുമാരും ഇന്‍‌വെസ്റ്റര്‍മാരും (425) 706-3703 എന്ന നമ്പറില്‍ മൈക്രോസോഫ്റ്റിന്റെ ഇന്‍‌വെസ്റ്റര്‍ റിലേഷന്‍സ് ജനറല്‍ മാനേജരായ ബില്‍ കോയിഫോയിഡുമായി ബന്ധപ്പെടുക.

Read More on....