എന്താണ്‌ ഔട്ട്‌ലുക്ക് സോഷ്യല്‍ കണക്‌ടര്‍?

 

 

                  ഓണ്ലൈണന്‍ ഉപയോക്താക്കളില്‍ മിക്കവരും ഇപ്പോള്‍ പല തരത്തിലുള്ള സോഷ്യല്‍ നെറ്റ്‌വര്ക്കിം ഗ് സൈറ്റുകള്‍ ഉപയോഗിക്കുന്നവരും സ്വകാര്യവും പ്രൊഫഷണലും ആയ സൌഹൃദവലയം വിപുലീകരിക്കുന്നവരുമാണ്‌. യഥാര്ത്ഥ  ജീവിതത്തില്‍ സുഹൃത്തുക്കള്‍ എന്ന പോലെ സോഷ്യല്‍ നെറ്റ്‌വര്ക്കിം ഗ് സൈറ്റുകളില്‍ നിന്നുള്ള സൌഹൃദങ്ങള്‍ നിങ്ങളെ ആനന്ദിപ്പിക്കുന്നു, സഹായിക്കുന്നു, ആശ്വസിപ്പിക്കുന്നു. നിങ്ങളുടെ എല്ലാ സൌഹൃദവലയങ്ങളില്‍ നിന്നുമുള്ള അപ്‌ഡേറ്റുകള്‍ ഒരൊറ്റയിടത്തില്‍ കാണാന്‍ നിങ്ങള്‍ ആഗ്രഹിച്ചിട്ടുണ്ടോ?


ഓണ്ലൈിന്‍ ഉപയോക്താക്കളില്‍ മിക്കവരും ഇപ്പോള്‍ പല തരത്തിലുള്ള സോഷ്യല്‍ നെറ്റ്‌വര്ക്കിം ഗ് സൈറ്റുകള്‍ ഉപയോഗിക്കുന്നവരും സ്വകാര്യവും പ്രൊഫഷണലും ആയ സൌഹൃദവലയം വിപുലീകരിക്കുന്നവരുമാണ്‌. യഥാര്ത്ഥ  ജീവിതത്തില്‍ സുഹൃത്തുക്കള്‍ എന്ന പോലെ സോഷ്യല്‍ നെറ്റ്‌വര്ക്കിം ഗ് സൈറ്റുകളില്‍ നിന്നുള്ള സൌഹൃദങ്ങള്‍ നിങ്ങളെ ആനന്ദിപ്പിക്കുന്നു, സഹായിക്കുന്നു, ആശ്വസിപ്പിക്കുന്നു. നിങ്ങളുടെ എല്ലാ സൌഹൃദവലയങ്ങളില്‍ നിന്നുമുള്ള അപ്‌ഡേറ്റുകള്‍ ഒരൊറ്റയിടത്തില്‍ കാണാന്‍ നിങ്ങള്‍ ആഗ്രഹിച്ചിട്ടുണ്ടോ?

 

നിങ്ങള്‍ ഉപയോഗിക്കുന്നത് വിന്ഡോഎസ് ലൈവോ ഓര്ക്കൂകട്ടോ ഫേസ്ബുക്കോ ലിങ്ക്‌ഡ്‌ഇന്നോ ആകട്ടെ, നിങ്ങളുടെ ഇമെയില്‍ പ്രോഗ്രാം ഈ സോഷ്യല്‍ നെറ്റ്‌വര്ക്കുകകളില്‍ നിന്നുള്ള എല്ലാ അപ്‌ഡേറ്റുകളും കാണിക്കുന്നുവെങ്കില്‍ എന്ത് രസമായിരിക്കും അല്ലേ? ഇതൊരു സ്വപ്നമാണെന്ന് കരുതേണ്ട. ലോകമെമ്പാടുമുള്ള ആളുകള്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ഇമെ്യില്‍ പ്രോഗ്രാമായ മൈക്രോസോഫ്റ്റ് ഔട്ട്‌ലുക്കും ഇപ്പോള്‍ സോഷ്യല്‍ നെറ്റ്‌വര്ക്കു്കളില്‍ നിന്നുള്ള അപ്‌ഡേറ്റുകള്‍ കാണിക്കാന്‍ തുടങ്ങിയിരിക്കുന്നു.

 

ഔട്ട്‌ലുക്ക് സോഷ്യല്‍ കണക്‌ടര്‍ (OSC) എന്നാണ്‌ ഈ ഫീച്ചര്‍ അറിയപ്പെടുന്നത്. സൌഹൃദവലയമോ പ്രൊഫഷണല്‍ നെറ്റ്‌വര്ക്കോഔ വളര്ത്തു ന്നതില്‍ ഈ ഫീച്ചര്‍ നിങ്ങളെ വളരെ സഹായിക്കും. നിങ്ങളുടെ സൌഹൃദവലയത്തില്‍ നിന്നുള്ള എല്ലാ അപ്‌ഡേറ്റുകളും നിങ്ങള്ക്ക്ം ഇന്ബോവക്സില്‍ തന്നെ കാണാനുള്ള സൌകര്യം ഈ ഫീച്ചര്‍ ഒരുക്കും. ‘പീപ്പിള്‍ പേന്‍’ എന്ന ഇടത്തിലാണ്‌ നിങ്ങള്ക്ക്ം സൌഹൃദവലയങ്ങളില്‍ നിന്നുള്ള അപ്‌ഡേറ്റ് കാണാനാവുക.
 
ഈ ഫീച്ചര്‍ എങ്ങിനെയാണ്‌ പ്രവര്ത്തിിക്കുകയെന്ന് നമുക്ക് കാണാം. നിങ്ങള്ക്ക്പ മെയില്‍ അയയ്ക്കുന്ന സുഹൃത്തുക്കളില്‍ ആരെങ്കിലും പ്രധാനപ്പെട്ട സോഷ്യല്‍ നെറ്റ്‌വര്ക്കുൃകളില്‍ സജീവമാണ്‌ എന്നിരിക്കട്ടെ. അവര്‍ നിങ്ങള്ക്ക്യ പേഴ്സണലോ പ്രൊഫഷണലോ ആയി മെയില്‍ അയയ്ക്കുമ്പോള്‍ അവരുടെ ചിത്രവും പേരും സോഷ്യല്‍ നെറ്റ്‌വര്ക്കുകകളില്‍ അവര്‍ നടത്തുന്ന പ്രവര്ത്ത്നങ്ങളും മൈക്രോസോഫ്റ്റ് ഔട്ട്‌ലുക്ക് നിങ്ങളെ കാണിക്കുന്നു. അതായത് ഓരോ സോഷ്യല്‍ നെറ്റ്‌വര്ക്ക്ക സൈറ്റുകളിലും പ്രത്യേകമായി പോകാതെ തന്നെ നിങ്ങളുടെ സുഹൃത്തുക്കള്‍ എന്തൊക്കെയാണ്‌ ചെയ്യുന്നത് എന്ന് കാണാന്‍ നിങ്ങള്ക്ക്് ഔട്ട്‌ലുക്ക് സോഷ്യല്‍ കണക്‌ടര്‍ അവസരമൊരുക്കുന്നു.

 

മൈക്രോസോഫ്റ്റ് വിന്ഡോിസിന്റെക പ്രൊഡക്‌റ്റിവിറ്റി സ്യൂട്ടായ മൈക്രോസോഫ്റ്റ് ഓഫീസ് 2010 ഉപയോഗിക്കുന്നവര്ക്കാ ണ്‌ ഈ സൌകര്യം ഉപയോഗപ്പെടുത്താന്‍ ആവുക. ഓഫീസ് 2010 ഉപയോഗിക്കുമ്പോള്‍ വേറെയുമുണ്ട് ഗുണങ്ങള്‍. മൈക്രോസോഫ്റ്റില്‍ നിന്നുള്ള ആപ്ലിക്കേഷനുകളായ വേഡും എക്സ്കലും പവര്പോവയിന്റുംൈ വണ്നോുട്ടുമെല്ലാം സൌജന്യമായിഓണ്ലൈംനായി നിങ്ങള്ക്ക്ക ഉപയോഗിക്കാനാകും. ഇന്റമര്നെരറ്റ് എക്സ്പ്ലോറര്‍, ഫയര്ഫോളക്സ്, ക്രോം, സഫാരി എന്നീ ബ്രൌസറുകള്‍ ഉപയോഗിച്ച് നിങ്ങള്ക്ക്  ഈ സൌജന്യസേവനം ഉപയോഗപ്പെടുത്താം.

 

ഔട്ട്‌ലുക്ക് സോഷ്യല്‍ കണക്‌ടര്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് നിങ്ങളുടെ ഔട്ട്‌ലുക്കില്‍ തന്നെ സുഹൃത്തുക്കളുടെ ഏറ്റവും പുതിയ പ്രവര്ത്തനനങ്ങളുടെ അപ്‌ഡേറ്റുകള്‍ അറിയാന്‍ ഒന്ന് പരിശ്രമിക്കുകയല്ലേ? നിങ്ങള്‍ ഇടയ്ക്കിടെ ഔട്ട്‌ലുക്ക് ഉപയോഗിക്കും എന്നതിനാല്‍ നിങ്ങളുടെ സുഹൃത്തുക്കളില്‍ നിന്നുള്ള ഒരു അപ്‌ഡേറ്റും നിങ്ങള്ക്ക്ല ‘മിസ്’ ആകുകയുമില്ല.

 

 

 

 

Read More on....