സ്കൈപ്പിനെ മൈക്രോസോഫ്റ്റ് ഏറ്റെടുക്കുന്നു
ഇന്റര്നെ്റ്റ് വഴി ആശയവിനിമയം നടത്താന്ഉകപയോഗിക്കുന്ന സോഫ്റ്റ്വെയറായ സ്കൈപ്പിനെ ഐടി ഭീമനായ മൈക്രോസോഫ്റ്റ് ഏറ്റെടുക്കുന്നു. മൈക്രോസോഫ്റ്റിന് വെല്ലുവിളി ഉയര്ത്തു ന്ന ഗൂഗിളിന് തിരിച്ചടി എന്നോണമാണ് മൈക്രോസോഫ്റ്റ് ഈ തീരുമാനം എടുത്തിരിക്കുന്നത്. സ്കൈപ്പിനെ ഏറ്റെടുക്കുന്നതിലൂടെ സ്കൈപ്പിന്റെ 170 മില്യണിലേറെ ഉപയോക്താക്കളെ മൈക്രോസോഫ്റ്റിന് ലഭിക്കും.
നിക്ലാസ് സെന്സ്ലോം , ജാനസ് ഫ്രീസ് എന്നീ വ്യവസായ സംരംഭകരാണ് ഈ ഇന്റര്നെ്റ്റ് ടെലിഫോണി സംവിധാനം ആവിഷ്കരിച്ചത്. ആരോടും ഏതു സമയത്തും സംസാരിക്കാമെന്ന സൌകര്യമാണ് സ്കൈപ്പ് രൂപപ്പെടുത്തിയിട്ടുള്ളത്. പരസ്പരം കണ്ടുകൊണ്ടും കാണാതെയും സംസാരിക്കാന്ലോനകരെ പഠിപ്പിച്ച യാഹൂ മെസഞ്ചറിനോടും പിന്നീടുവന്ന സാക്ഷാല്ജി ടോക്കിനോടും ഇല്ലാത്ത ഒരു ഇഷ്ടം ഇന്റര്നെിറ്റ് ഉപഭോക്താക്കള്ക്ക് സ്‌കൈപ്പിനോടുണ്ട്.
ആശയവിനിമയം നടത്തുന്ന രണ്ടു പേരു സ്കൈപ്പാണ് ഉപയോഗിക്കുന്നതെങ്കില്സേനവനം തികച്ചും സൌജന്യമാണ്. സ്കൈപ്പ് ഗ്രൂപ്പാണ് ഇതിനെ നിയന്ത്രിക്കുന്നത്. ലക്സം ബര്ഗി ലാണ് സ്കൈപ്പ് ഗ്രൂപ്പിന്റെ ആസ്ഥാനം. ഒട്ടു മിക്ക രാജ്യങ്ങളിലും 28 ഭാഷകളിലുമായി സ്കൈപ്പ് സേവനം ലഭ്യമാണ്.
2003 ല്വാൈണിജ്യാടിസ്ഥാനത്തില്പ്ര വര്ത്തപനമാരംഭിച്ച സ്‌കൈപ്പിന്റെ ഓഹരികള്ലാടണ് ഊബേ എന്ന ഈകോമേഴ്‌സ് കമ്പനി വാങ്ങിയത്. മൂന്നു വര്ഷംത കഴിഞ്ഞ് നല്ല ലാഭത്തിന് എഴുപതു ശതമാനം ഷെയറുകള്വി്റ്റു. കഴിഞ്ഞ ആഗസ്തില്വീിണ്ടും ഓഹരികള്വിില്ക്കാ ന്തംയ്യാറായതോടെയാണ് മൈക്രോസോഫ്റ്റ് സ്‌കൈപ്പിനെ സ്വന്തമാക്കാനുള്ള നീക്കം ആരംഭിച്ചത്.
വീഡിയോ കോണ്ഫ്റന്സിന്റെ ഭാവി ഇനി മൈക്രോസോഫ്റ്റായിരിക്കും നിശ്ചയിക്കുക എന്നാണ് ചീഫ് എക്‌സിക്യൂട്ടീവ് സ്റ്റീവ് ബാല്മണര്‍വ്യക്തമാക്കിയത്. ഓരോ മാസവും 170 മില്യണ്ആ്ളുകളാണ് ലോകമെമ്പാടും സ്‌കൈപ്പ് ഉപയോഗിക്കുന്നത് എന്നാണ് കണക്ക്. ബാല്മൈറുടെ നേരിട്ടുള്ള നിയന്ത്രണത്തില്‌്70കൈപ്പിന്റെ നിലവിലുള്ള മേധാവി ടോണി ബേറ്റ്‌സ് തന്നെ തുടര്ന്നും് കാര്യങ്ങള്നോവക്കും. വിന്ഡോേസിന്റെ എട്ടാം പതിപ്പിനൊപ്പം സ്‌കൈപ്പ് നല്കാോണ് പദ്ധതി.
മൈക്രോസോഫ്റ്റിന് എംഎസ്എന്എതന്ന പേരില്ഒാരു മെസെഞ്ചര്‍ ഉണ്ട്. എന്നാല്യാേഹൂ മെസെഞ്ചറിനും ജീടോക്കിനും മുന്നില്ശോ്ഭിക്കാന്ഈന മെസെഞ്ചറിനായില്ല. എന്നാല്സ്കൈ പ്പിനെ മൈക്രോസോഫ്റ്റ് ഏറ്റെടുത്തതോടെ പുതിയ ബിസിനസ് സമവാക്യങ്ങള്ഉമരുത്തിരിയുകയാണ്. സ്മാര്‌്ട്നസഫോണ്രംോഗത്ത് മൈക്രോസോഫ്റ്റിന് വലിയ കുതിച്ചുചാട്ടം ഉണ്ടാക്കാന്മൈഫക്രോസോഫ്റ്റ് – സ്കൈപ്പ് കൂട്ടുകെട്ടിന് കഴിയുമെന്ന് കരുതപ്പെടുന്നു.
ലോകത്തെ ഏറ്റവും വലിയ മൊബൈല്ഫോവണ്‍നിര്മാരതാക്കളായ നോക്കിയയും മൈക്രോസോഫ്റ്റുമായി, സ്മാര്‌്ട്ര്ഫോണ്രംിഗത്ത് യോജിച്ചു പ്രവര്ത്തി്ക്കാന്‍ഈയിടെ കരാറില്ഒടപ്പിട്ടിരുന്നു. വീഡിയോകോള്പോലുള്ള ഭാവി സാധ്യതകളുടെ കാര്യത്തില്‍, മൈക്രോസോഫ്റ്റിന്റെ വിന്ഡോടസ് ഫോണ്പ്ലാ റ്റ്‌ഫോമിന് കരുത്തു പക സ്മാര്‌്ട്്ോഫോണ്രം ഗത്താണ്. ലോകത്തെ ഏറ്റവും വലിയ മൊബൈല്ഫോടണ്കോമ്പനിയായ നോക്കിയയും മൈക്രോസോഫ്റ്റുമായി, സ്മാര്‌്ട്കിഫോണ്രംെഗത്ത് യോജിച്ചു പ്രവര്ത്തി്ക്കാന്അ ടുത്തയിടെയാണ് കരാറുണ്ടാക്കിയത്. വീഡിയോകോള്പോലുള്ള ഭാവി സാധ്യതകളുടെ കാര്യത്തില്‍, മൈക്രോസോഫ്ടിന്റെ വിന്ഡോതസ് ഫോണ്പ്ലാ റ്റ്‌ഫോമിന് ഭാവിയില്കെരുത്തു പകരാന്‍സ്‌കൈപ്പിന് കഴിയും എന്നുറപ്പ്.