ബില്ഡിടല്‍ വിന്ഡോ്സ് 8 അവതരിപ്പിച്ചു

 

                   കാലിഫോര്ണി്യയില്‍ കഴിഞ്ഞ ദിവസം നടന്ന ബില്ഡ്ല ഡെവലപ്പേഴ്‌സ് കോണ്ഫഴറന്സിസല്‍ വിന്ഡോകസ് 8 അവതരിപ്പിക്കപ്പെട്ടു. വിന്ഡോസസ് 8-ന്റെ‍ പ്രിവ്യൂ മോഡ് ആണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. ഡെവലപ്പര്മാരര്ക്ക്  അത് ടെസ്റ്റ് ചെയ്യാന്‍ അവസരം ലഭിച്ചെങ്കിലും, വിന്ഡോനസ് 8 വിപണിയിലെത്തുക 2012-ലായിരിക്കും. ബില്ഡ്ട ഡെവലപ്പേഴ്സ് കോണ്ഫ റന്സിിനെ വിന്ഡോകസ് ടീം മഹത്തായൊരു ദിവസമായിട്ടാണ് കണ്ടത്. 

 

‘ഈ ഉല്പംന്നത്തില്‍ നിങ്ങള്‍ കാണാന്‍ പോകുന്നത് നിരവധി നൂതന സവിശേഷതകളാണ്. http://buildwindows.com

എന്ന വിലാസം സന്ദര്ശി ച്ച് അതിലുള്ള വീഡിയോ സ്‌ട്രീമുകള്‍ കാണാനും വിന്ഡോിസ് 8-നെ പറ്റി മനസിലാക്കാനും എല്ലാവരെയും ഞങ്ങള്‍ ക്ഷണിക്കുന്നു. ഏകദേശം 100 സെഷനുകള്‍ ഈ സൈറ്റില്‍ ഉണ്ടായിരിക്കും. സത്യത്തില്‍ ഈ സൈറ്റില്‍ നിന്ന് നിങ്ങള്ക്ക്n ലഭിക്കുക വിന്ഡോ.സ് 8-നായുള്ള ഡെവലപ്പര്‍ അവസരമാണ്’ – എന്നാണ് ടീം അം‍ഗങ്ങളില്‍ ഒരാള്‍ മാധ്യമങ്ങളോട് പറഞ്ഞത്.

 

ആപ്പിളിന്റെ ഐഫോണ്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിനും ഗൂഗിളിന്റെ ആന്ഡ്രോ യിഡിനുമുള്ള മൈക്രോസോഫ്റ്റിന്റെസ തകര്പ്പ്ന്‍ മറുപടിയായിരിക്കും വിന്ഡോകസ് 8 എന്നാണ് കണക്കാക്കപ്പെടുന്നത്. നൂതനമായ ഇന്റംര്ഫേോസ്, ടച്ച് സ്‌ക്രീനിനുള്ള പ്രത്യേക രൂപകല്പകന, ടാബ്‌ലറ്റുകള്ക്കു്ള്ള അനുയോജ്യത എന്നിങ്ങനെ പല നൂതന സവിശേഷതളുമായാണ് വിന്ഡോകസ് 8 പുറത്തിറങ്ങുന്നത്. ഡെസ്‌ക്‌ടോപ്പുകളിലും ലാപ്‌ടോപ്പുകളിലും മാത്രമല്ല, മൊബൈല്‍ ഉപകരണങ്ങളായ ടാബ്‌ലറ്റുകളിലും വിന്ഡോപസ് 8 ഉപയോഗിക്കാനാകും.

 

പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്ക്ക്് മീഡിയ ടാബ്‌ലറ്റുകളുടെ സ്വഭാവം കൂടിയാര്ജിനക്കാന്‍ വിന്ഡോ്സ് 8 സഹായിക്കും. എന്നുവെച്ചാല്‍, സാധാരണ കമ്പ്യൂട്ടറുകളെ 'ഹൈബ്രിഡ് പിസികള്‍' ആക്കി പുതിയ വിന്ഡോ സ് 8 ഓപ്പറേറ്റിംഗ് സിസ്റ്റം മാറ്റുമെന്നാണ് ഇതിനര്ത്ഥം .

 

ഒരേ സമയം ടച്ച് സ്‌ക്രീനിനും, കീബോര്ഡ്ി - മൗസ് കൂട്ടായ്മയ്ക്കും അനുയോജ്യമായ രീതിയിലാണ് വിന്ഡോംസ് 8 ചിട്ടപ്പെടുത്തിയിരിക്കുന്നതെന്ന് മൈക്രോസോഫ്റ്റ് വിന്ഡോടസ് വിഭാഗം പ്രസിഡന്റ് സ്റ്റീവന്‍ സിനോഫ്‌സ്‌കി അറിയിക്കുന്നു.

 

ചിപ്പ്-സെറ്റ് മുതല്‍ യൂസര്‍ അനുഭവം വരെ തങ്ങള്‍ വിന്ഡോടസിനെ മാറ്റി പരിഷ്കരിച്ചുവെന്ന് സിനോഫ്‌സ്‌കി പറയുന്നു. രണ്ട് ഇന്ററര്ഫേചസുകള്‍ പുതിയ വിന്ഡോ്സ് വകഭേദത്തിനുണ്ടാകും. വിന്ഡോ സിന്റെ പഴയ വേര്ഷുനില്‍ പരിചയമുള്ള ഇന്റ്ര്ഫേ സാണ് ഒന്ന്. രണ്ടാമത്തേത് ആകട്ടെ, ടാബ്‌ലറ്റുകള്ക്കാ യുള്ള ടച്ച്‌സ്‌ക്രീന്‍ വേര്ഷോന്‍. ടാബ്‌ലറ്റ് ഇന്റ‌ര്ഫേമസിന് 'മെട്രോ' എന്നാണ് പേരിട്ടിരിക്കുന്നത്.

 

ഊര്ജ്ജംി ലാഭിക്കുന്ന എആര്എംര പ്രൊസസറുകളെ പിന്തുണയ്ക്കും എന്നതാണ് വിന്ഡോ്സ് 8-ന്റെ  ഏറ്റവും ശ്രദ്ധേയമായ സവിശേഷതകളില്‍ ഒന്ന്. വളരെക്കുറച്ച് ഊര്ജംറ മതിയെന്നതിനാല്‍, സ്മാര്‌്ട്ക്ഫോണുകളിലും ടാബ്‌ലറ്റുകളിലും എആര്എംണ ചിപ്പ്‌സെറ്റുകള്ക്കാ ണ് ആധിപത്യം.

ഇത്രകാലവും ഇന്റലിന്റെ പ്രോസസറുകളുമായി ചേര്ന്ന്  പ്രവര്ത്തികക്കത്തക്ക വിധമാണ് വിന്ഡോ്സ് രൂപകല്പ്പംന ചെയ്തിരുന്നത്. എന്നാല്‍, വിന്ഡോനസ് 8 മെട്രോ ഉപകരണങ്ങളില്‍ എആര്എംര പ്രൊസസറുകളായിരിക്കും ഉപയോഗിക്കുക എന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. ബില്‌്കുവിന്ഡോസസ് ഡോട്ട് കോം സന്ദര്ശിഫച്ച് വിന്ഡോസസ് 8-ന്റെ‌ സവിശേഷതകള്‍ അറിയാന്‍ ഡെവലപ്പര്മാ്രെ മൈക്രോസോഫ്റ്റ് ക്ഷണിക്കുന്നു.

 

ഒരു ഓണ്ലൈാന്‍ മാര്‍ക്കറ്റിംഗ് സര്വീടസിസും മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. വിന്ഡോ്സ് സ്‌റ്റോര്‍ എന്നാണതിന് പേരിട്ടിരിക്കുന്നത് ഡൗണ്ലോ്ഡ് ചെയ്യാവുന്ന ആപ്ലിക്കേഷനുകള്‍ വില്ക്കാ നുള്ള ഓണ്ലൈോന്‍ സംവിധാനമാണിത്.

 

Read More on....